Covid cases and deaths rise, Kerala staring at lockdown extension| Oneindia Malayalam

2021-05-13 512

Covid cases and deaths rise, Kerala staring at lockdown extension
സംസ്ഥാനത്ത് കോവിഡ് കണക്കുകളില്‍ കുറവുണ്ടാകാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത. ഏറ്റവും കൂടിയ പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനംകൊണ്ട് 745 പേര്‍ കോവിഡിനു കീഴടങ്ങി.

Free Traffic Exchange